SEED News

വലിച്ചെറിയുന്നവയെ ശേഹരിച്ചേ തുടങ്ങി സീഡ് ക്ലബ്

വലിച്ചെറിയുന്നവയെ ശേഹരിച്ചേ തുടങ്ങി സീഡ് ക്ലബ് 
തിരുവല്ല: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായ ലവ് പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുട്ടികൾ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് വസ്തുക്കൾ ശേഹരിച്ച തുടങ്ങിയത്. സ്കൂൾ വളപ്പിൽ നിന്നും അതുപോലെ കുട്ടികളുടെ വീടുകളിൽ നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി ശേഹരിച്ചേ വച്ചേ റീസൈക്കിളിംഗിനായിട്ട് നകുന്നത്. വലിച്ചെറിയുന്ന നമ്മുടെ സംസ്ക്കാരത്തിന്റെ ഫലമായി  ഭൂമിക്കുണ്ടാകുന്ന ദോഷങ്ങൾക്കേ ഒരു പരിധി വരെ മാറ്റം ഉണടാകാൻ ഇവരുടെ പ്രവർത്തിക്കു കഴിയുന്നു. പ്ലാസ്റ്റിക് എന്ന വിപത്തിനെ തുടച്ച മാറ്റാനുള്ള യജ്ഞത്തിൽ തങ്ങളാൽ കഴിയും വിധം പങ്കാളികളാകുകയാണ് ഇവർ.

August 11
12:53 2018

Write a Comment

Related News