അധികൃതരുടെ കണ്ണ് തുറപ്പിച്ചു സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കരയിലെ സീഡ് കൂട്ടുകാർ....
അധികൃതരുടെ കണ്ണ് തുറപ്പിച്ചു സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
പള്ളിക്കരയിലെ സീഡ് കൂട്ടുകാർ....
ഒന്നരമാസമായി തകർന്നു കിടന്ന കളനാട് ഓവർ ബ്രിഡ്ജ് പാലം 14/09/18 ന് സ്കൂൾ വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ റോഡ് സുരക്ഷാ മാർച്ചും, ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിനും ഫലമുണ്ടായി.
September 20
12:53
2018