SEED News

ജീവിത ശൈലീ രോഗങ്ങളെ ആയുർവേദo

കരിവേടകം :  കരിവേടകം എ .യു  പി  സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ ചെറുക്കാംഎന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ.സുവീൺ എസ് ബാബു ക്ലാസെടുത്തു.
ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുകയും അവ ഏതൊക്കെ രോഗങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും വിശദീകരിച്ചു.
വിദ്യാലയാങ്കണത്തിലെ നീർമരുത്, കൂവളം,ലക്ഷ്മീ തരു, അശോകംതുടങ്ങി നൂറോളം ഔഷധ സസ്യങ്ങളെ കുട്ടികൾ നേരിട്ട് കണ്ടറിഞ്ഞ് അവയുടെ ശാസ്ത്രീയ നാമങ്ങളും സംസ്കൃതനാമങ്ങളും ഏതൊക്കെ രോഗക്കൾക്കാണു പയോഗിക്കുന്നതെന്നും മനസിലാക്കി.
 മേരി .കെ .ഇ.
എൽസമ്മ .സി .ജെ.
ഹരികുമാർ.ഇ .എ,
സോവിനോ അബ്രഹാം. റജീന എം ജോസഫ്, ഘനശ്യാം.പി.ആർ എന്നിവർ സംസാരിച്ചു
Attachments area

November 17
12:53 2018

Write a Comment

Related News