SEED News

നാടൻ ഭക്ഷണമേള നടത്തി

പറളി: ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടൻ ഭക്ഷണമേള നടത്തി. 
പ്രിൻസിപ്പൽ നസീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന വിഭവങ്ങൾ കൊണ്ട് ശ്രദ്ധേയമായ മേളയിൽ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
 പപ്പായ പായസം, മാങ്ങാപായസം, പപ്പായ ലഡ്ഡു, കഞ്ഞിവെള്ളം ഹൽവ തുടങ്ങി ഒട്ടേറെ വിഭവങ്ങൾ കാണാനും തയ്യാറാക്കുന്നവിധം മനസ്സിലാക്കുവാനും മേള അവസരമൊരുക്കി.

December 24
12:53 2018

Write a Comment

Related News