SEED News

നദീസംരക്ഷണ പ്രതിജ്ഞയെടുത്ത് സീഡ് ക്ലബ്ബ്


കൊപ്പം: പുഴസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന സന്ദേശവുമായി കൊപ്പം എം.ഇ.ടി. സ്കൂളിലെ സീഡ്‌ ക്ലബ്ബ്. സീഡ് ക്ലബ്ബിന്റെ പഠനയാത്രയുടെ ഭാഗമായി കുട്ടികൾ നിളാ നദി സന്ദർശിച്ച് പുഴസംരക്ഷണത്തിനായി പ്രതിജ്ഞയെടുക്കുകയും ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷാഹുർ ഹമീദ് അസ്ഹരി, അധ്യാപികമാരായ ശ്രീജ, മോനിഷ, സുജാത, ഭാഗ്യശ്രീ എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.

February 18
12:53 2019

Write a Comment

Related News