SEED News

വെങ്ങിണിശ്ശേരി ഗുരുകുലം പബ്ലിക് സ്കൂളിൽ വൃക്ഷത്തൈ വിതരണം



വെങ്ങിണിശ്ശേരി: ഗുരുകുലം പബ്ലിക് സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും സ്കൗട്ട് ആൻഡ് ഗൈഡൻസിന്റെയും  ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ഡോ .ടി.കെ. ജയപ്രകാശ് ,പ്രിൻസിപ്പാൾ കെ.രമ എന്നിവർ തൈകൾ വിതരണം ചെയ്തു.

June 08
12:53 2019

Write a Comment

Related News