SEED News

ലോക കൊതുക്‌ നിവാരണ ദിനം ആചരിച്ചു

കോഴിക്കോട്: ലോക കൊതുകുനിവാരണദിനത്തോടനുബന്ധിച്ച് ഒടുമ്പ്ര അപ്പെക്സ് ഇന്റർനാഷണൽ സ്കൂളിലെ സീഡ് ക്ലബ്ബ് കൊതുകു നിർമാർജന ബോധവത്കരണ ക്ലാസ് നടത്തി. ഒളവണ്ണ പബ്ലിക്ക് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ അലി ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ അമൃത സന്തോഷ്, ഹെഡ്മിസ്ട്രസ് സിന്ധു സേതു, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ രജിഷ സജീഷ് എന്നിവർ സംസാരിച്ചു.

August 23
12:53 2019

Write a Comment

Related News