SEED News

ഓസോൺ ദിനമാചരിച്ച് സീഡ് ക്ലബ്ബ് വിദ്യാർഥികൾ

തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനാചരണം നടത്തി. വിദ്യാർഥികൾ വർണക്കുടകൾ അണിനിരത്തി ഓസോൺസംരക്ഷണ പ്രതിജ്ഞചെയ്തു. പ്രധാനാധ്യാപിക കെ.കെ. വിജിത, കെ.എസ്. നിഷാന്ത്, ഹാറൂൺ അൽ ഉസ്മാൻ, മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

September 17
12:53 2019

Write a Comment

Related News