SEED News

അക്കിത്തത്തെ ആദരിച്ചു

കല്ലടത്തൂർ: ജ്ഞാനപീഠ പുരസ്‌കാരം നേടിയ മഹാകവി അക്കിത്തത്തെ കല്ലടത്തൂർ ചിന്മയ വിദ്യാലയത്തിലെ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. അക്കാദമിക് അഡ്വൈസർ പത്മജ നന്ദകുമാർ, പ്രിൻസിപ്പൽ എൻ.കെ. ലത, വൈസ് പ്രിൻസിപ്പൽ രമ മാധവൻനായർ, മലയാളം അധ്യാപിക ശില്പ, വിഷ്ണു, ശ്രീദേവി എന്നിവർ സംസാരിച്ചു. വിദ്യാർഥിനികളായ നന്ദന മേനോൻ, ശ്വേത എന്നിവർ അക്കിത്തത്തിന്റെ കവിത ആലപിച്ചു.

December 04
12:53 2019

Write a Comment

Related News