SEED News

റെയിൽവേ സ്റ്റേഷനിൽ വായനശാല സ്ഥാപിച്ചു.

ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റയും എൻ എസ് എസ് യൂണിറ്റും സംയുക്തമായി ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി തുറന്ന വയനാശാല സ്ഥാപിച്ചു. ഗാന്ധിജിയുടെ ആത്മകഥ സ്റ്റേഷൻ മാസ്റ്റർക്ക് നൽകി സ്കൂൾ പ്രിൻസിപ്പൽ സജീന ടീച്ചർ ഉദഘടനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനീത് മോഹൻ പണിക്കർ ഇക്കോ ക്ലബ്ബ് കോഓർഡിനേറ്റർ ഹരികുമാർ ജി മാതൃഭൂമി സീഡ് കോഓർഡിനേറ്റർ ഡോ.ജയശ്രീ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

December 07
12:53 2019

Write a Comment

Related News