SEED News

ജൈവകൃഷിയുടെ പാഠത്തിൽ സീഡ് ക്ലബ്ബ്‌ വിദ്യാർഥികൾ

ചാത്തമംഗലം: ജൈവ നെൽക്കൃഷിയിൽ നൂറുമേനി വിളവെടുത്ത്‌ ആർ.ഇ. സി. സ്കൂളിലെ സീഡ് ക്ലബ്ബ്‌ വിദ്യാർഥികൾ. വെണ്ണക്കോട് പാടശേഖര സമിതിയിലെ ഒറവങ്കര കുട്ടികൃഷ്ണൻനായരുടെ അറിയാചിപാടത്താണ് ഒന്നര ഏക്കറിൽ നെല്ല് കൃഷിചെയ്തത്. ഞാറു പറിക്കൽ, ഞാറു നടൽ, കളപറിക്കൽ തുടങ്ങിയവ ഇ. രാജന്റെ നേതൃത്വത്തിൽ നടന്നു. നെല്ലിനങ്ങളായ പി.ടി.പി, ഉമ, രക്തശാലി എന്നിവയാണ് കൃഷി ഇറക്കിയത്.

December 09
12:53 2019

Write a Comment

Related News