SEED News

ചെറുക്കാട് കെ.വി.എൽ.പി. സ്കൂളിൽ ജൈവ നെൽക്കൃഷി

കായണ്ണബസാർചെറുക്കാട് കെ.വി.എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വത്തിൽ ജൈവ നെൽക്കൃഷി തുടങ്ങി.കാർഷിക രംഗത്ത് കുട്ടികളുടെ താത്‌പര്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയുടെ ഉദ്ഘാടനം ഞാറുനട്ട് സീഡ് കോ-ഓർഡിനേറ്റർ കെ. ബിന്ദു നിർവഹിച്ചു.പ്രധാനാധ്യാപകൻ കെ. ചന്ദ്രൻ അധ്യക്ഷനായി, എം.കെ. ശോഭന, കെ. സജിത, എന്നിവർ നേതൃത്വം നൽകി.

January 06
12:53 2020

Write a Comment

Related News