SEED News

ലവ് പ്ലാസ്റ്റിക് പദ്ധതി

പാലക്കാട്: ഭാരതമാത ഹയർസെക്കൻഡറി സ്കൂളിൽ ലവ് പ്ലാസ്റ്റിക് പരിപാടിയുടെ ഭാഗമായി ഉപയോഗശൂന്യമായ 30 കിലോഗ്രാം പ്ലാസ്റ്റിക് പേനകൾ വിദ്യാർഥികൾ സ്കൂളിൽനിന്ന്‌ ശേഖരിച്ചു.  മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളാണ് പരിപാടി ഏറ്റെടുത്ത് നടപ്പാക്കിയത്.

പ്ലാസ്റ്റിക് വിമുക്തമായ ഒരു പരിസ്ഥിതിസൗഹൃദ കാമ്പസ് ആയി ഭാരതമാതയെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികൾ.

January 24
12:53 2020

Write a Comment

Related News