SEED News

കാർഷിക വെബിനാർ സംഘടിപ്പിച്ചു

താമരശ്ശേരി: മടവൂർ എ യു പി സ്കൂൾ വീട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, തിരിച്ചുപിടിക്കാം കാർഷിക സംസ്കൃതി എന്ന ശീർഷകത്തിൽ കാർഷിക വെബിനാർ സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ എം.അസീസ് മാസ്റ്ററുടെനിയന്ത്രണത്തിൽ നടന്ന പരിപാടിയിൽ സീഡ് ക്ലബ് കോ-ഓർഡിനേറ്റർ.        സി. ഹുസൈൻ കുട്ടി സ്വാഗതം പറഞ്ഞു ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഷക്കീല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു, വിശിഷ്ട അതിഥി സിറാജുദ്ദീൻ പന്നിക്കോട്ടൂർ വിഷയം അവതരിപ്പിക്കുകയും കുട്ടികളുടെ സംശയനിവാരണം നടത്തുകയും ചെയ്തു. പരിപാടിയിൽസീഡ് അംഗങ്ങൾ പങ്കെടുത്തു. 3 30ന് തുടങ്ങിയ പരിപാടി ഫാറൂഖ് സാറിന്റെ നന്ദിയോട് കൂടി അഞ്ചു മണിക്ക് അവസാനിപ്പിച്ചു.

November 06
12:53 2020

Write a Comment

Related News