SEED News

അറിയാം ബാലവകാശങ്ങള്‍' ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിച്ച് സീഡ് ക്ലബ്ബ്



വണ്ടന്‍മേട്:വണ്ടന്‍മേട് എം.ഇ.എസ്.എച്ച്.എസ്. സകൂളിലെ സീഡ് ക്ലബ്ബ് അറിയാം ബാലവകാശങ്ങള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിച്ചു.
വണ്ടന്‍മേട് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ട്ടര്‍ പി.എസ്.നൗഷാദ് ക്ലാസ്സ് നയിച്ചു.കുട്ടികള്‍ക്കായുള്ളതും കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതുമായ അവകാശങ്ങള്‍ എന്തല്ലാം,കുടുംബത്തില്‍നിന്നും സമൂഹത്തില്‍ നിന്നും കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍.ചൂഷണത്തിന് വിദേയമാകുന്നു എന്നറിയപ്പെടാതെ പോകുന്ന സംഭവങ്ങള്‍ എന്തല്ലാം ,അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വിശദീകരിച്ചു.പ്രധമ അധ്യാപിക മായ വസുന്തരദേവി അദ്ധക്ഷത വഹിച്ചു.സീഡ് കോഡിനേറ്റര്‍ സൈനബാ ബീവി നന്ദി പരിപാടിക്ക് നേത്യത്വം നല്‍കി.

ചിത്രംseed1- വണ്ടന്‍മേട് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ട്ടര്‍  പി.എസ്.നൗഷാദ്   




January 05
12:53 2021

Write a Comment

Related News