SEED News

റോഡുസുരക്ഷാ ബോധവത്കരണവുമായി സീഡ് ക്ലബ്ബ്

പുന്നപ്ര: ദേശീയ റോഡുസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ ബോധവത്കരണ പരിപാടി നടത്തി. ട്രാഫിക് നിയമങ്ങളെക്കുറിച്ചു ലഘുലേഖകൾ ഡ്രൈവർമാർക്ക് വിതരണം ചെയ്തു. പുന്നപ്ര എസ്.ഐ. ജി. അജിത്കുമാർ ഉദ്ഘാടനം 
ചെയ്തു.  പ്രഥമാധ്യാപിക പി. ശ്രീദേവി, പി.ടി.എ. പ്രസിഡന്റ് സി. ദിലീപ്കുമാർ, വൈസ് പ്രസിഡന്റ് സുധീർ, പി.ടി.എ. അംഗം റെജികുമാർ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ വിനോദ്‌രാജൻ, അധ്യാപകരായ എ.ടി. ശ്രീലത, പ്രമോദ്കുമാർ, ജി. ജയശ്രീ, എ.റോഷ്‌ന എന്നിവർ പങ്കെടുത്തു.

January 20
12:53 2021

Write a Comment

Related News