SEED News

ഹരിത ജ്യോതി കൈമാറി

മാതൃഭൂമി സീഡ് കോഴിക്കോട് വിദ്യാഭ്യാസജില്ല 2019-2020 ഹരിത ജ്യോതി പുരസ്കാരവും മികച്ച അധ്യാപക കോർഡിനേറ്റർക്കുൾ സമ്മാനം നേടിയ മാവൂർ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്  മെഡിക്കൽ കോളേജ് ഫെഡറൽ ബാങ്ക് അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് അരുൺ ചിറമേൽ പുരസ്കാരം കൈമാറുന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ടെക്സി ,സീഡ്  ടീച്ചർ കോർഡിനേറ്റർ അലി അസ്‌കർ, സീഡ്  വിദ്യാർത്ഥികളും മറ്റു അധ്യാപകർ തുടങ്ങിയവർ സമീപം.

March 13
12:53 2021

Write a Comment

Related News