SEED News

മാതൃഭൂമി സീഡ് അനുമോദന കത്തെഴുതൽ മത്സരവിജയികൾ

കണ്ണൂർ: മാതൃഭൂമി സീഡ് ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുമോദന കത്തെഴുതൽ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടിയവർ: കെ.നിത്യശ്രീ (മാത്തിൽ ഗവ. ഹയർ സെക്കൻ‍‍‍‍ഡറി സ്കൂൾ), എം.സായിപ്രിയ (രയരോം ഗവ. ഹൈസ്കൂൾ), ടി.ശ്രീലക്ഷ്മി (ഉദയനഗർ ഹൈസ്കൂൾ, പുല്ലൂർ). വിജയികൾക്ക് സമ്മാനമായി സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.

• കെ.നിത്യശ്രീ, എം.സായിപ്രിയ, ടി.ശ്രീലക്ഷ്മി

July 14
12:53 2021

Write a Comment

Related News