SEED News

മാതൃഭൂമി സീഡ്, ഗൃഹലക്ഷ്മിവേദി യോഗാ പരിശീലനം നാളെ


ആലപ്പുഴ: മാതൃഭൂമി സീഡ്, ഗൃഹലക്ഷ്മിവേദി എന്നിവയുടെ നേതൃത്വത്തിൽ യോഗാ പരിശീലനം ശനിയാഴ്ച 11-ന് ആരംഭിക്കും. 
ഓൺലൈനായി നടക്കുന്ന പരിശീലനത്തിനു സനിജാ നാസർ നേതൃത്വം നൽകും. സീഡ് കോ-ഓർഡിനേറ്റർമാരായ അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. 
ഫോൺ: 9495919720, 9446700910.

October 05
12:53 2021

Write a Comment

Related News