SEED News

മധുരവനം പദ്ധതിക്ക് തുടക്കമായി

കായണ്ണബസാർ: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ ‘മധുരവനം’ പദ്ധതിക്ക് തുടക്കമായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി മൂഴികൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇഷാൻ റസാഖ് അധ്യക്ഷനായി. ശ്രീലയ എസ്. പ്രദീപ്, അനാമിക ചന്ദ്രൻ, സീഡ് കോ-ഒാഡിനേറ്റർ കെ.എം. നസീർ എന്നിവർ സംസാരിച്ചു.

October 22
12:53 2021

Write a Comment

Related News