SEED News

നല്ലൂർ എൻ.എസ്.എസ്. സ്‌കൂളിൽ വിത്ത് വിതരണം

നല്ലൂർ: നല്ലൂർ എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്ത് വിതരണം ചെയ്തു. ചടങ്ങ് ഫറോക്ക് നഗരസഭ അധ്യക്ഷൻ എൻ.സി. അബ്ദുൾറസാഖ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡിവിഷൻ കൗൺസിലർ കെ.ടി.എ. മജീദ് അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപിക പത്മിനി മനോഹർ, പി.ടി.എ. വൈസ് പ്രസിഡൻറ്്‌ എം. ആഷിഷ്, എൻ.എസ്.എസ്. നല്ലൂർ കരയോഗം പ്രസിഡൻറ്്‌ കെ.എൻ. കൃഷ്ണകുമാർ, സെക്രട്ടറി പി.കെ. മുരളീധരമേനോൻ, അധ്യാപിക രഹന അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

October 29
12:53 2021

Write a Comment

Related News