SEED News

വിദ്യാ പബ്ലിക് സ്കൂളിൽ ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതി തുടങ്ങി

കരുവാറ്റ: വിദ്യാ പബ്ലിക് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതി തുടങ്ങി. കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ നൽകി കൃഷി ഓഫീസർ മഹേശ്വരി ഉദ്ഘാടനം നിർവഹിച്ചു. 
മാനേജർ റെജി മാത്യു, പ്രഥമാധ്യാപിക ബീനാ റെജി, സീഡ് കോ-ഓർഡിനേറ്റർ രമ എസ്. ലാൽ, ഗീതു എന്നിവർ 
സംസാരിച്ചു.

August 26
12:53 2022

Write a Comment

Related News