SEED News

ചാരമംഗലം സ്കൂളിൽ കൊയ്ത്തുത്സവം


കഞ്ഞിക്കുഴി: ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കരനെൽക്കൃഷി വിളവെടുത്തു. 
കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് വി.ജി. മോഹനൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി. അക്ബർ, പ്രിൻസിപ്പൽ രശ്മി, പ്രഥമാധ്യാപിക നിഷ, സീഡ് കോ-ഓർഡിനേറ്റർ സിനി പൊന്നപ്പൻ, സ്റ്റാഫ് സെക്രട്ടറി എസ്. ജയലാൽ, കെ.ജെ. ഷീല തുടങ്ങിയവർ പങ്കെടുത്തു. ഉമവിത്താണ് കൃഷിക്കുപയോഗിച്ചത്.

October 14
12:53 2022

Write a Comment

Related News