SEED News

മാതൃഭൂമി സീഡ് ഓസോൺ ദിനാചരണം: പോസ്റ്റർ രചനാ മത്സരവിജയികൾ

ആലപ്പുഴ: ഓസോൺ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ഓൺലൈനായി നടത്തിയ പോസ്റ്റർ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി., ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ആദ്യഘട്ടമത്സരവിജയികളാണ് ജില്ലാതലത്തിലേക്കു മത്സരിച്ചത്. യു.പി. വിഭാഗം ഒന്നാം സ്ഥാനം ഗവ. ഗേൾസ് എച്ച്.എസ്.എസ്. ചേർത്തല (മൃദുലാ രഞ്ജിത്ത്), 2. കെ.കെ.കെ. വി.എം. എച്ച്.എസ്.എസ്. പൊത്തപ്പള്ളി (എസ്. ശ്രീനന്ദ), 3. താമരക്കുളം വി.വി.എച്ച്.എസ്.എസ്. (മാളവിക ആർ. പിള്ള). 
ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗം -1. ഗവ.മുഹമ്മദൻസ് എച്ച്.എസ്. കൊല്ലകടവ്  (ജെസ്മി അനിയൻ), 2. സി.എൻ. പി.പി.എം. വി.എച്ച്.എസ്. കട്ടച്ചിറ (പി. മുഹമ്മദ് ജസീൽ). 3. ജി.വി.എച്ച്.എസ്.എസ്. തലവടി  (എസ്. ദേവനാരായണൻ).

October 14
12:53 2022

Write a Comment

Related News