SEED News

സ്‌കൂളിനൊരു കൃഷിത്തോട്ടം പച്ചക്കറി വിളവെടുപ്പ്

മാവേലിക്കര: ഇറവങ്കര വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സ്‌കൂളിനൊരു കൃഷിത്തോട്ടം പദ്ധതിയിലെ പച്ചക്കറി വിളവെടുപ്പ് നടത്തി. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കലജ എസ്.എം.സി. ചെയർമാൻ ശിവജ്കുമാറിനു കൈമാറി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജി. അനിൽകുമാർ, സീഡ് കോ-ഓർഡിനേറ്റർ എൽ. പ്രമീള, ആർ.വി. പ്രദീപ്, പി. ഹേമലത, എസ്. നിഷ, ശാന്തി മാധവൻ എന്നിവർ പ്രസംഗിച്ചു.

September 09
12:53 2023

Write a Comment

Related News