EVENTS

സീഡ് ഒമ്പതാം വർഷ ഉത്‌ഘാടനം

June 06
12:53 2017

കോഴിക്കോട് ജില്ലാതല പ്രവർത്തനങ്ങൾ കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉത്‌ഘാടനം ചെയ്‌തു ,ഫെഡറൽ ബാങ്ക് പ്രതിനിധി എസ് സേതുമാധവൻ ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന,കൃഷി വകുപ്പ്‌ ഡിറക്ടർമാരായ പി ഷീല ,പ്രേമലത,ഡി ഇ ഒ കുസുമം ,അലക്സ് ജേക്കബ് ,നീലിമ ,ജിഷ വേണുഗോപാൽ,ജം ഓഫ് സീഡ് കീർത്തന ,നന്ദന എന്നിവർ പങ്കെടുത്തു .സ്കൂൾ അങ്കണത്തിൽ നാട്ടുമാവിൻ തൈ നട്ടു ,മഴ കുഴി ,നാട്ടുമാവിൻ നഴ്സറി എന്നിവ നിർമിച്ചു

Write a Comment

Related Events