EVENTS

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് അലങ്കാര വസ്തുക്കൾ

December 11
12:53 2019


വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടും മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടും വീടിനെ അലങ്കരിക്കുന്ന ചെടിച്ചട്ടികളും അലങ്കാര വസ്തുക്കളുമായി മാറ്റുകയാണ് ഗായിക കൂടിയായ ദിവ്യാ മനോജ്.തൃശൂർ മാതൃഭൂമി ക്ലബ് എഫ്.എം. ഹെഡ് മനോജ് കമ്മത്തിന്റെ ഭാര്യയാണ്.

Write a Comment

Related Events