കരനെല്‍കൃഷിയുമായി കുട്ടികള്‍
July 08
12:53
2016
വടകര : എടച്ചേരി കൃഷിഭവനും കച്ചേരി യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബും സ്‌കൂളില്‍ കരനെല്‍കൃഷി തുടങ്ങി. വാര്‍ഡ് മെമ്പര്‍ തടത്തില്‍ രാധ വിത്തിടല്‍ ഉദ്ഘാടനംചെയ്തു. കെ.കെ. ബാബു അധ്യക്ഷത വഹിച്ചു. സി.കെ. അരുണ, ഒ.കെ. ശ്യാമള, വി.കെ. വേദ, ഇ.എം. രാജീവ് എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റുമാരായ റസാഖ്, ഗിരിശങ്കര്‍ എന്നിവര്‍ നേതൃത്വംനല്‍കി.