SCHOOL EVENTS

ഡിസംബർ 5 ലോക മണ്ണ് സംരക്ഷണ ദിനം

ലോക മണ്ണ് ദിനമായ ഡിസംബർ 5 ജി .എൽ .പി.എസ് വെളിയനാടിൽ വളരെ നല്ല രീതിയിൽ ആഘോഷിച്ചു .അസ്സെംബ്ലയിയിൽ മണ്ണ് സംരക്ഷണത്തിൻറെ പ്രാധാന്യത്തെ കുറിച്ച് ബഹുമാന്യയായ ഹെഡ്മിസ്ട്രസ് വിനിത ടീച്ചർ കുട്ടികൾക്ക് ബോധവത്കരണം നടത്തി . തുടർന്ന് കൂട്ടികളെ കൊണ്ട് പോസ്റ്റർ നിർമാണം നടത്തി .എല്ലാ കുട്ടികളും വളരെ സന്തോഷത്തോടെ പോസ്റ്റർ നിർമാണത്തിൽ പങ്കെടുത്തു അതിനു ശേഷം മണ്ണിന്റെ പ്രാധാന്യം മനസിലാകുന്നതിനായി എല്ലാ കൂട്ടികളും അദ്ധ്യാപകരും ചേർന്ന് "മണൽ നടത്തം " നടത്തി

December 08
12:53 2019

Write a Comment