reporter News

തിരിച്ച് പിടിക്കണം കാർഷിക സംസ്കാരം


കുന്നംകുളം : കർഷക ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം ബി.സി. ജി. എച്ച് എസിൽ വിത്ത് വിതരണവും പൊന്നോണക്കിഴി വിതരണവും നടന്നു. പ്രധാന അദ്ധ്യാപിക സിസ്റ്റർ ചൗതന്യ പരിപാടിക്ക് നേതൃത്വം നൽകി. കാർഷിക വികസന ക്ഷേമ വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പേരിലിറക്കിയ വിത്ത് പാക്കറ്റുകളാണ് വിതരണം ചെയ്തത്.

നന്ദന കെ. എ 

സീഡ് റിപ്പോർട്ടർ 

ബി.സി.ജി. എച്ച്.എസ. കുന്നംകുളം 

August 17
12:53 2017

Write a Comment