തെരുവ് നായ ശല്യം
കുമരകം : കുമരകം മാർക്കറ്റ് പരിസരത്തും , ഹോമിയോ ആശുപത്രി , സാംസ്കാരിക നിലയം എന്നിവയുടെ പരിസരങ്ങളിലും തെരുവ് നായ ശല്യം പെരുകുന്നു. പകലും രാത്രിയിലും ശല്യം ഒരുപോലെ രൂക്ഷമാകുന്നുണ്ട്. സ്കൂൾ കുട്ടികൾ ഒരുപാട് സഞ്ചരിക്കുന്ന വഴി ആണിത്. വാഹങ്ങളിൽ പോകുന്നവർക്കും മറ്റ് യാത്രക്കാർക്കും നായ്ക്കൾ ഭീഷണി ആകാറുണ്ട്. ഇതിനു വേണ്ട പരിഹാര നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ആൻ എലിസബത്ത് വിൻസ്
സീഡ് റിപ്പോർട്ടർ
എസ്. കെ. എം . എച്ച് . എസ് .എസ് , കുമരകം
April 07
12:53
2025