SEED News

ചേറൂര് പി.പി.ടി.എം.വൈ. ഹയര്‌സെക്കന്ഡറി സ്‌കൂളില് വിദ്യാര്ഥികള് കരനെല്‍ക്കൃഷിയുടെ കൊയ്ത്ത് നടത്തുന്നുകരനെല്‍ക്കൃഷിയുടെ കൊയ്ത്തുത്സവം



വേങ്ങര: ചേറൂര് പി.പി.ടി.എം. വൈ. ഹയര്‌സെക്കന്ഡറി സ്‌കൂള് വിദ്യാര്ഥികള് കരനെല്ല് കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.
സ്‌കൂളിനു സമീപത്തെ തരിശായി കിടന്നിരുന്ന അര ഏക്കറിലാണ്  എന്.എന്.എസ്, സീഡ് എന്നീ ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്  കൃഷിയിറക്കിയത്. വിദ്യാര്ഥികളായ  സി. അസ്‌ന, വിഷ്ണുപ്രിയ, കെ. ഹാദില്, മിന്ഹാജ് ഹസ്സന് തുടങ്ങിയവരുടെ നേതൃത്വത്തില് നൂറ്റിഇരുപതുദിവസംകൊണ്ട് വിളവെടുത്തു. തെക്കന്ചീര എന്ന വിത്തിനമാണ്  കൃഷി ചെയ്തത്. സ്‌കൂളിനു സമീപത്തെ കേലേപുറത്ത് ലക്ഷമീദേവി സൗജന്യമായി നല്കിയ ഭൂമിയിലാണ് കൃഷിയിറക്കിയത്.
കൊയ്ത്തുത്സവത്തില് സ്‌കൂള് പ്രിന്‌സിപ്പല് കാപ്പന് അബ്ദുല് ഗഫൂര്,  ലക്ഷ്മിദേവി, സീഡ് കോ ഓര്‍ഡിനേറ്റര്  കെ.ടി. അബ്ദുല് ഹമീദ്, അധ്യാപകരായ പി.കെ. ഗഫൂര്, റാഷിദ്, കെ. ബ്ഹാന്, എന്നിവര് പങ്കെടുത്തു. 


October 20
12:53 2017

Write a Comment

Related News