SEED News

നക്ഷത്രവനം പദ്ധതി ഉദഘാടനം നടത്തി.


പള്ളിക്കൽ:സീഡ് ക്ലബ്ബിന്റെ നേത്രത്വത്തിൽ സ്കൂളിൽ നക്ഷത്രവനം പദ്ധതി ആരംഭിച്ചു. സച്ചുളിലൊപ്പം വീടുകളിലും പദ്ധതി പ്രവർത്തികമാക്കൻ കുട്ടികൾ മുന്നിട്ടിറങ്ങാണെമെന്നു പരുപാടി ഉദഘാടനം ചെയ്ത ചിറ്റയം ഗോപകുമാർ  എം എൽ എ പറഞ്ഞു. അതോടൊപ്പം സഹപാടിക്കൊരു വീട് വച്ചേ നൽകാനും തീരുമാനമായി.

November 08
12:53 2017

Write a Comment

Related News