ചാച്ചാജി @ 128
കായണ്ണബസാർ ' ശിശുദിനത്തോടനുബന്ധിച്ച് മാട്ടനോട് എ.യു 'പി.സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു. ചാർട്ട് നിർമ്മാണ മത്സരം, ശിശുദിന റാലി, ക്വിസ് മത്സരം, അഭിമുഖം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു. നെഹ്റുവിന് 128 ' മത് പിറന്നാളിനോടനുബന്ധിച്ചു നടന്ന നിശ്ചല ദൃശ്യം കട്ടികളിൽ കൗതുകമുണർത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രധാനധ്യാപിക കെ.ബീന നിർവ്വഹിച്ചു.ടി.കെ ദിനേശ് കുമാർ, വി.പി.ഷാജി, പി.കെ.അബ്ദുൾ റഷീദ്' ടി.ലിസി ത, ' വി.കെ ബിന്ദു, രന്യ 'ആർ എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
November 14
12:53
2017