SEED News

ശിശുദിനം ആചരിച്ചു

കോഴിക്കോട്: മാതൃഭൂമി സീഡ് ക്ലബിന്റെ നേത്ര്യത്തിൽ സെന്റ്. ആഞ്ചലസ്‌ യു പി സ്കൂളിൽ വിവിധ മത്സരങ്ങളോടെ ശിശുദിനം ആചരിച്ചു. മത്സര വിജയിങ്ങൾക്ക് സാമാനങ്ങൾ നൽകി. സീഡ് കോഓർഡിനേറ്റർ ലിസി സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് ഇൻചാർജ് ജെസ്സി അഗസ്റിന്  എന്നിവർ നേതൃത്വംനൽകി. 

November 14
12:53 2017

Write a Comment

Related News