SEED News

ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ മികവിന്റെ വിദ്യാലയങ്ങൾ പുരസ്കാരം ഏറ്റുവാങ്ങി

റവന്യൂ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്കാരം നൂറനാട് സി.ബി.എം.എച്ച്.എസ്.എസിന് സമ്മാനിച്ചു. 
25,000 രൂപയും, പ്രശസ്തിപത്രവും ഫലകവുമാണ് സ്കൂളിന് നൽകിയത്. വിദ്യാഭ്യാസ ജില്ലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ വീതവും പ്രശസ്തിപത്രവും ഫലകവുമായിരുന്നു സമ്മാനം. വിദ്യാഭ്യാസ ജില്ലാതലത്തിൽ മികച്ച ടീച്ചർ കോ ഓർഡിനേറ്റർക്ക് 5,000 രൂപ വീതം നൽകി. 
ഓരോ വിദ്യാഭ്യാസ ജില്ലയിലെയും
പുരസ്കാരം നേടിയവർ
മാവേലിക്കര
1. വി.വി.എച്ച്.എസ്.എസ്. താമരക്കുളം
2. ഗവ. വി.എച്ച്.എസ്.എസ്. മുളക്കുഴ
3. എച്ച്.ഐ.ജെ. യു.പി.എസ്., ഉളുന്തി
ജെം ഓഫ് സീഡ്: ആദിത്യൻ വി.കുമാർ
(എസ്.വി.എച്ച്.എസ്.എസ്., പാണ്ടനാട്)
മികച്ച ടീച്ചർ കോ ഓർഡിനേറ്റർ: ആർ.രാജലക്ഷ്മി (ഡി.ബി.എച്ച്.എസ്.എസ്., ചെറിയനാട്)
പ്രോത്സാഹനസമ്മാനങ്ങൾ
1.കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്., 
ഇലിപ്പക്കുളം
2. ക്രോസ് ലാൻഡ് പബ്ലിക് സ്കൂൾ, കുന്നം
3. ഡി.ബി.എച്ച്.എസ്.എസ്., ചെറിയനാട്
4. എസ്.വി.എച്ച്.എസ്.എസ്., പാണ്ടനാട്
5. ഗവ. എച്ച്.എസ്.എസ്., ബുധനൂർ
6. ഗവ.യു.പി.എസ്., കണ്ടിയൂർ
ആലപ്പുഴ
1. ഗവ. ഗേൾസ് എച്ച്.എസ്.എസ്., ഹരിപ്പാട്
2. ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, വാടയ്ക്കൽ, പുന്നപ്ര
3. ഗവ.യു.പി.എസ്., കാർത്തികപ്പള്ളി
ജെം ഓഫ് സീഡ്: അഞ്ജന(ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ, വാടയ്ക്കൽ)
മികച്ച ടീച്ചർ കോ ഓർഡിനേറ്റർ: സ്നേഹശ്രീ(എസ്.ഡി.വി. ബോയ്സ് എച്ച്.എസ്., ആലപ്പുഴ)
പ്രോത്സാഹന സമ്മാനങ്ങൾ
1. എസ്.ഡി.വി. ബോയ്സ് എച്ച്.എസ്., ആലപ്പുഴ
2. യു.പി.എസ്., പുന്നപ്ര
3. സെന്റ് ജോസഫ്സ് ഗേൾസ് എച്ച്.എസ്., ആലപ്പുഴ
4. ലജനത്തുൽ മുഹമ്മദീയ എച്ച്.എസ്.എസ്., ആലപ്പുഴ
5. ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്., ആലപ്പുഴ
6. മരിയ മോണ്ടിസ്സോറി സെൻട്രൽ സ്കൂൾ, അമ്പലപ്പുഴ
ചേർത്തല
1. എം.ഡി.യു.പി.എസ്., നടുഭാഗം
2. ഗവ. യു.പി.ജി.എസ്., കടക്കരപ്പള്ളി
3. ഗവ. ഡി.വി.എച്ച്.എസ്.എസ്., ചാരമംഗലം
ജെം ഓഫ് സീഡ്: എസ്.നവനീത(എം.ഡി.യു.പി.എസ്., നടുഭാഗം)
മികച്ച ടീച്ചർ കോഓർഡിനേറ്റർ: എൽസി ചെറിയാൻ(സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്., ചേർത്തല)
പ്രോത്സാഹന സമ്മാനങ്ങൾ:
1. ഗവ.എച്ച്.എസ്., തേവർവട്ടം
2. ഗവ. യു.പി.എസ്., ഉഴുവ
3. സെന്റ് തെരേസാസ് എച്ച്.എസ്., മണപ്പുറം
4. സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്., ചേർത്തല
5. ഗവ. യു.പി.എസ്., വെള്ളിയാകുളം
6. ഗവ. എച്ച്.എസ്.എസ്., തിരുനെല്ലൂർ
കുട്ടനാട്
1. ഗവ. എച്ച്.എസ്.എസ്., കിടങ്ങറ
2. എം.ടി.ജി.എച്ച്.എസ്. ആനപ്രമ്പാൽ
3. ഡി.വി.എച്ച്.എസ്.എസ്., കണ്ടങ്കരി
ജെം ഓഫ് സീഡ്: ശരണ്യാശാന്ത്(ഗവ. എച്ച്.എസ്.എസ്., കിടങ്ങറ)
മികച്ച ടീച്ചർ കോ ഓർഡിനേറ്റർ: മിനി മാത്യു(ഹോളി ഫാമിലി ഗേൾസ് എച്ച്.എസ്., കൈനകരി)
പ്രോത്സാഹന സമ്മാനങ്ങൾ:
1. ഹോളി ഫാമിലി ഗേൾസ് എച്ച്.എസ്., കൈനകരി
2. എൻ.എസ്.എസ്.എച്ച്.എസ്.എസ്., രാമങ്കരി
3. ബി.ബി.എം.എച്ച്.എസ്.എസ്., വൈശ്യംഭാഗം
4. ജി.യു.പി.എസ്., ചങ്ങംകരി
5. ടി.എം.ടി.എച്ച്.എസ്., തലവടി
പ്രത്യേക ജൂറി: 
* ടി.ഡി.ടി.ടി.ഐ., തുറവൂർ
* ഗവ.എച്ച്.എസ്.എൽ.പി.എസ്., തിരുനെല്ലൂർ
* സെന്റ് മേരീസ് എൽ.പി.എസ്., എടത്വാ
ഹരിതം ഔഷധം
1. എസ്.ഡി.വി. ഗവ.യു.പി.എസ്., നീർക്കുന്നം
2. ഗവ.എച്ച്.എസ്., പറവൂർ
3. എസ്.വി.എച്ച്.എസ്.എസ്., പാണ്ടനാട്
പ്രോത്സാഹന സമ്മാനങ്ങൾ:
എസ്.ഡി.വി. ബോയ്സ് എച്ച്.എസ്., ആലപ്പുഴ
ഹോളി ഫാമിലി ഗേൾസ് എച്ച്.എസ്., കൈനകരി
എസ്.എൻ.ഡി.പി. എൽ.പി.എസ്., പുന്തല
എൽ.എഫ്.എം.എൽ.പി.എസ്., മനക്കോടം, പട്ടം
നാട്ടുമാഞ്ചോട്ടിൽ
1. എസ്.ഡി.വി.ഗവ. യു.പി.എസ്., നീർക്കുന്നം
 സീസൺ വാച്ച് 
അനുഭവക്കുറിപ്പ് വിജയികൾ:
എസ്.വി.എച്ച്.എസ്.എസ്., പാണ്ടനാട്
ഗവ. ഗേൾസ് എച്ച്.എസ്., ഹരിപ്പാട്

December 01
12:53 2017

Write a Comment

Related News