SEED News

പ്രകൃതിയെ അറിയാൻ

മാഹി പള്ളൂർ വി.എൻ.പി.ഗവ ജി.എച്ച്.എസ്.എസ്. നാഷണൽ സർവീസ് ക്യാമ്പിന്റെ ഭാഗമായി മേക്കുന്ന് കനകമലയിലേക്ക് ഓട്ടോയിൽ പ്രകൃതിയാത്ര നടത്തി.
സീഡ് വിദ്യാർഥികളും എൻ.എസ്.എസ്.യൂണിറ്റും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത്.

പി.ടി.എ.പ്രസിഡന്റ് രമാബായ്, 'സാമൂഹ്യ' മയ്യഴി ചെയർമാൻ രാജലക്ഷ്മി ഗോവിന്ദൻ ചോമ്പാല, കോ-ഓർഡിനേറ്റർ മുരളി വാണിമേൽ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽഡി.മഹേശ്വരി ഓട്ടോറാലി ഫ്ളാഗ് ഓഫ് ചെയ്തു.
കുതിരുമ്മൽ പ്രകാശ് നാടൻപാട്ട് അവതരിപ്പിച്ചു.


February 09
12:53 2018

Write a Comment

Related News