SEED News

കെ കെ പി എം യു പി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന ഉത്ഘാടനം

കെ കെ പി എം യു പി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന ഉത്ഘാടനം മാനേജർ ശ്രീ വരിഞ്ഞം വിക്രമൻ പിള്ള നിർവഹിച്ചു.പരിസ്ഥിതി ദിന പ്രതിജ്ഞ ഹെഡ്മിസ്ട്രസ് ശ്രീമതി ജയശ്രീ പറഞ്ഞു കൊടുത്തു.  സന്ദേശം സീഡ് കോഓർഡിനേറ്റർ smt. ദീപ്കുമാരി. സി കൊടുത്തു.പരിസ്ഥിതി സംരക്ഷണ പ്രവർത്ഥനങ്ങളായ പ്ളാസ്റ്റിക് ശേഖരണം,മഷിപ്പേന ഉപയോഗം, എന്നിവയും ഒരുകുട്ടിക്ക്‌ ഒരു കറി വേപ്പ്, ഒരുകുട്ടിക്കു ഒരു പ്ലാവ്, ആയുഷുമായി ചേർന്നു സ്കൂളിൽ ഔഷധ തോട്ടം മെച്ചപ്പെടുത്താനും തുടക്കമായി.പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ മാനേജർ പ്ലാവിൻ തൈ നട്ടു.എല്ല കുട്ടികൾക്കും മരം വിതരണം നടത്തി.

June 19
12:53 2018

Write a Comment

Related News