SEED News

പ്രകൃതിക്കു വേണ്ടിയുള്ള എഴുത്തുകൾ

പ്രകൃതിക്കു വേണ്ടിയുള്ള എഴുത്തുകൾ 
പത്തനംതിട്ട: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുട്ടികൾ പ്രകൃതിയുടെ അടുക്കണത്തെ വെറും വാചകത്തിൽ മാത്രം ഒതുക്കാത്ത സ്വന്തം ജീവിതത്തിലും അവയെ പ്രവർത്തികമാക്കിയത്. പ്ലാസ്റ്റിക്ക് പേനകൾ ഇനി ഉപയോഗിക്കില്ല എന്ന അവരുടെ ഉറച്ച അതീരുമാനം സീഡ് ക്ലബ് അംഗങ്ങളുടെ വകയായിരുന്നു. പ്ലാസ്റ്റിക്ക് പേനകൾ  കഴിവതും  ഒഴിവാക്കി പ്രകൃതിക്കു വേണ്ടിയുള്ള സന്ദേശം സ്വന്തം ജീവിതത്തിൽ പ്രതിഭലിപ്പിച്ചു കൊണ്ടാണ് അവർ മാതൃകയത്.  ഈ വർഷത്തെ യു എൻ ഇ പി സന്ദേശമായ പൊരുതാം പ്ലാസ്റ്റിക്ക് മാലിന്യത്തോടെ എന്ന ആപ്തവാക്യം മുൻനിർത്തിയാണ് കുട്ടികൾ ഈ പ്രവർത്തനം സംഘടിപ്പിച്ചത്. ഇപ്പോഴും ഉപയോഗിക്കുന്ന പേനകൾ പ്ലാസ്റ്റിക്കിൽ നിന്നും മഷി പേനയിലേക്ക മാറുമ്പോൾ പ്രകൃതിയോടെ അടുക്കേണ്ടതിന്റെ ആവശ്യകത ഇപ്പോഴും നമ്മുടെ മുന്നിൽ ഉണ്ടാവും എന്നെ കുട്ടികൾ അവകാശപ്പെട്ടു. 

June 19
12:53 2018

Write a Comment

Related News