SEED News

പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും

ചെറുകാട് : ചെറുക്കാട് കെ വി എ എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പത്തില പരിചയവും അടക്കളെ ത്തോട്ടത്തിന് തുടക്കവും കുറിച്ചു.കർക്കിടകത്തിൽ പത്തിലകൾ കഴിക്കേണ്ട ആവശ്യകതയും, ഗുണങ്ങളെ പറ്റിയും പ്രധാനാധ്യാപിക കെ ബിന്ദു അവതരിപ്പിച്ചു. അടുക്കളതോട്ടത്തിൽ പപ്പായ,ചീര,മുരിങ്ങ,ചായ, കോവൽ,മുളക്,തക്കാളി എന്നിവനട്ടു. അധ്യാപകരായ അരുൺ ശബരിനാഥ്‌ , അഞ്ജു, സിജമോൾ,അഷിത എന്നിവർ നേതൃത്വം നൽകി. 

August 20
12:53 2025

Write a Comment