ഗ്രീൻ സ്‌കോളർ എക്സാം
ഗ്രീൻ സ്‌കോളർ എക്സാം - 30 ഡിസംബർ 2025 രാവിലെ 10 മണിക്ക് ആരംഭിക്കും. വൈകീട്ട് നാലു മണി വരെ പങ്കെടുക്കാം. ഒരു മണിക്കൂർ ആണ് പരീക്ഷ സമയം. പത്രത്തിൽ വന്ന വാർത്തയിൽ ഉള്ള QR Code ഉപയോഗിച്ച് പരീക്ഷയിൽ പങ്കെടുക്കാം.
December 29
12:53
2025


