SEED News

അന്നൂരിൽ സീഡ് ക്ലബ്‌ പ്രവർത്തനം തുടങ്ങി

അന്നൂർ യു.പി. സ്കൂളിലെ  2018-19 വർഷത്തെ സീഡ് ക്ലബ്ബി
ന്റ ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ നടന്നു.
 സ്കൂളിലെ ആദ്യകാല പഠിതാവും കർഷകനുമായ എൻ.വി.കോരൻ സ്കൂൾ അങ്കണത്തിൽ  വൃക്ഷത്തൈ നട്ടുകൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
 തുടർന്ന് 20-ഓളം വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടു. 
പ്രഥമാധ്യാപിക കെ.പി.രമണി, സീഡ് കോ ഓർഡിനേറ്റർ പി.കെ.ജലജ, എ.ജയപ്രകാശ്, വി.എം.ഉമ, സീഡ് കൺവീനർ ഗൗരി, ടി.ആദിത്ത്, കെ.വർഷ തുടങ്ങിയവർ പങ്കെടു

June 22
12:53 2018

Write a Comment

Related News