SEED News

വായനയിലൂടെ ലക്ഷ്യം മറ്റുള്ളവരിലേക്കും എത്തിച്ച എൻ എം എൽ പി സ്കൂൾ ഊട്ടുപാറ.

റാന്നി: കുട്ടികൾക്കെ മാത്രമല്ല വായനയുടെ ആവിശ്യം ഉള്ളതെന്നും  മറ്റുള്ളവർക്കും വായനയിലോടെ അറിവ് നേടാൻ സാദിക്കും എന്നെ തെളിയിച്ചനെ സീഡ് ക്ലബ് കുട്ടികൾ രക്ഷകര്താക്കൾക്കെ  മാതൃകയായത്. അധ്യാപകരും മാതാപിതാക്കളും അടങ്ങിയ സദസിൽ ആയിരുന്നു വായനയുടെ മാഹാത്മ്യം വിളിച്ചോതി കുട്ടികൾ സംഘടിപ്പിച്ച പ്രചാരണ ജാഥാ. കുട്ടികളുടെ നേതൃത്വത്തിൽ ബാനറും  പോസ്റ്ററും ഉൾപ്പെടുത്തിയാണ് ഇതേ സംഘടിപ്പിച്ചത്. വായനയുടെ ആവശ്യകതയും അവ കൊണ്ടുള്ള ഗുണങ്ങളും ഉൾപ്പെടുത്തി സീഡ് കുട്ടികൾ തന്നെയാണ് ഇവയെല്ലാ തയാറാക്കിയത്.

June 22
12:53 2018

Write a Comment

Related News