SEED News

വായന ദിനത്തിൽ ചുമർ പത്രികയുമായി വള്ളംകുളം ഗവണ്മെന്റ് സ്കൂളിലെ സീഡ് ക്ലബ്


വള്ളംകുളം: വായനയുടെ ശക്തി വിളിച്ചോതി കുട്ടികൾ തയാറാക്കിയ ചുമർ ചിരത്രങ്ങൾ ശ്രദ്ദേയമാകുന്നു. സീഡ് ക്ലബ് കുട്ടികളുടെ നേതൃത്വത്തിൽ തയാറാക്കിയ ചുമർ പത്രിയിൽ വായന എന്തിന്, എന്താണ് ആവശ്യകത, എങ്ങനെ വായിക്കണം  തുടങ്ങി വായന  ഇഷ്ട്ടപെടുന്നവർക്കും വായന ഇഷ്ട്ടപെടാത്തവർക്കും ഒരു പോലെ ഉപകാര  പ്രദമായ  വിവരങ്ങളുൾപ്പെടുത്തിയാണ് കുട്ടികൾ പത്രിക തയാറാക്കിയത്. പൊതുജനങ്ങൾക്കായി പ്രദര്ശനം തുറന്നെ കൊടുത്തു മറ്റുള്ളവർക്കും ഉപകാര പ്രദമായിരുന്നു സ്കൂൾ സീഡ് ക്ലബ് നടത്തിയ പ്രദര്ശനം.

June 22
12:53 2018

Write a Comment

Related News