SEED News

പുസ്തക സഞ്ചിയുമായി സീഡ് കൂട്ടുകാർ


പന്തളം: വായന ദിനത്തിൽ കുട്ടികൾക്കായി പുസ്തക സഞ്ചി ഒരുക്കി പന്തളം എൻ എസ് എസ്  ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ. പുസ്തക സഞ്ചിയിൽ കുട്ടികൾ അവർക്കേ ആവിശ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കാം അതോടൊപ്പം അതോടൊപ്പം വായന കഴിഞ്ഞവയോ  അല്ലെങ്കിൽ മറ്റുള്ളവർക്കേ ഉപകാരപ്പെടുന്നവയുമായ പുസ്തകങ്ങൾ നിക്ഷേപിക്കാൻ അവസരവും ഒരുക്കിയിരിക്കുന്നു. അധ്യയന വര്ഷം മുഴുവൻ നീളുന്ന ഈ പ്രവർത്തനത്തിലൂടെ പുസ്തകങ്ങളുടെ ഒരു നീണ്ട നിര എല്ലാവർക്കുമായിട്ട തയാറാകും എന്നെ സീഡ് ക്ലബ് കുട്ടികൾ പറഞ്ഞു. ആവിശ്യാനുസര്സനം തിരഞ്ഞെടുക്കാൻ എല്ലാവര്ക്കും അഭിപ്രായം ഉണ്ടെന്നും കുട്ടികൾ പറഞ്ഞു.

June 22
12:53 2018

Write a Comment

Related News