SEED News

ഡോക്ടന്മാര്‍ക്ക് സീഡിന്റെ ആദരം

കൊച്ചി: മാതൃഭൂമി സീഡ് ക്ലബും ഹരിത കേരളം മിഷനും സംയുക്തമായി ഡോക്ടേഴസ് ഡേയുടെ ഭാഗമായി ഡോക്ടന്മാരെ ആദരിക്കല്‍ ചടങ്ങ് നടത്തി.എറണാകുളം ജനറല്‍ ആശുപപത്രിയില്‍ നടന്ന ചടങ്ങില്‍ വിരമിച്ചവരുള്‍പ്പെടെയുള്ള ഡോക്ടന്മാരെ സീഡ് ക്ലബ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു.ആര്‍.എം.ഒ. ഡോ.പി.ജെ.സിറിയക് ഉദ്ഘാടനം നടത്തി.ആശുപത്രി സൂപ്രണ്ട് എ.അനിത അധ്യക്ഷത വഹിച്ചു.അധ്യാപകരായ മായാദേവി,ഗംഗാദേവി എന്നിവര്‍ സംസാരിച്ചു.എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍,വാഴക്കാല നവനിര്‍മ്മാണ്‍ പബ്ലിക് സ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ സീഡ് പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

July 02
12:53 2018

Write a Comment

Related News