SEED News

മികച്ചതാണ്, ഈ ശലഭോദ്യാനം


വടക്കഞ്ചേരി: തൊണ്ണൂറോളം വ്യത്യസ്തശലഭങ്ങളെ കാണണമെങ്കിൽ മംഗലം ഗാന്ധി സ്മാരക സ്കൂളിലെത്താം. മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളാണ് മികച്ച ശലഭോദ്യാനം ഒരുക്കിയത്. അപൂർവവും അല്ലാത്തവയുമായ ശലഭങ്ങളെ ഇവിടെ കാണാനും പഠിക്കാനും സാധിക്കും.
ഇവർ ശലഭങ്ങളെ നിരീക്ഷിച്ചുവരികയാണ്. പലതിനും ചെറിയ വ്യത്യാസമേയുള്ളൂ. നീലികൾ, ബുദ്ധമയൂരി, ചുട്ടിമയൂരി എന്നീ ശലഭങ്ങൾ വേഗത്തിൽ പറന്നുപോവുന്നവയാണെന്ന് നിരീക്ഷിച്ച് കണ്ടെത്തി. 

October 17
12:53 2018

Write a Comment

Related News