SEED News

കുട്ടികൾക്കൊരു കളിപ്പാട്ടം


ആയക്കാട്‌: സി.എ.എൽ.പി. സ്കൂളിലെ സീഡ്‌ ക്ലബ്ബ്‌ കുട്ടികൾ പ്രീ-കെ.ജി., എൽ.കെ.ജി., അങ്കണവാടി കുട്ടികൾക്കുവേണ്ടി കളിപ്പാട്ടം ശേഖരിച്ച്‌ വിതരണം ചെയ്തു. കുട്ടികൾ അവരുടെ പ്രദേശത്തുള്ള വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്നതും എന്നാൽ പ്രവർത്തനക്ഷമവുമായ കളിപ്പാട്ടങ്ങൾ ശേഖരിച്ചു. 
അവ വിദ്യാലയത്തിലെ പ്രീ-കെ.ജി., എൽ.കെ.ജി. കുട്ടികൾക്കും സ്കൂളിന്‌ സമീപത്തുള്ള അങ്കണവാടി കുട്ടികൾക്കും വിതരണം ചെയ്തു.

December 08
12:53 2018

Write a Comment

Related News