SEED News

കരനെല്ലിന്റെ വിളവെടുപ്പുമായി കോന്നി താഴം യു.പി സ്കൂൾ.

കരനെല്ലിന്റെ വിളവെടുപ്പുമായി കോന്നി താഴം യു.പി സ്കൂൾ.
കോന്നി: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അംഗനത്തിൽ വിതച്ച കരനെല്ലിന്റെ വിളവെടുപ്പ് നടത്തി. സീഡ് ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ നിലം തയാറാക്കി കുട്ടികൾ തന്നെയാണ് വിത്തിറക്കിയത്. വിഷമയമില്ലാത്ത പച്ചക്കറികളുടെ ഉപയോഗവും ജൈവ കൃഷി പ്രോത്സാഹിപ്പിക്കലുമായിരുന്നു ലക്ഷ്യം. കുട്ടികളുടെ സംരക്ഷണയിൽ ജൈവ രീതിയിൽ നട്ടുവളർത്തിയ നെല്ലിന്റെ വിളവെടുപ്പാണ്  നടത്തിയത്.  പാളത്തൊപ്പിയും തോർത്തുമുണ്ടുമുടുത്ത കുട്ടികര്ഷകര് തന്നെയാണ് വിളവെടുപ്പിന് മുൻകൈയെടുത്തത്. അധ്യാപകര് രെക്ഷിതകകളും ഈ ഉദ്യമത്തിൽ കുട്ടികളോടൊപ്പം ചേർന്ന

December 08
12:53 2018

Write a Comment

Related News