SEED News

പ്രകൃതി പഠനവുമായി കൊടുമൺ എ.എസ്.ആർ.വി ജി.യു.പി. സ്കൂൾ

പ്രകൃതി പഠനവുമായി കൊടുമൺ  എ.എസ്.ആർ.വി ജി.യു.പി. സ്കൂൾ 
കൊടുമൺ: ക്ലാസ് മുറിയുടെ നാളെ ചുവരുകളിൽ നിന്നും പ്രകൃതിയെ അടുത്ത അറിയാനായി കുട്ടികൾ പ്രകൃതി പഠനം സംഘടിപ്പിച്ചു.  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊടുമൺ എ.എസ്.ആർ.വി ജി.യു.പി. സ്കൂൾ  കുട്ടികളാണ് പഠനത്തെ ആസ്വാദനകരവും പ്രയോജനപെരുമാക്കി മാറ്റി വ്യത്യസ്തമായ രീതിയിൽ പഠനം സംഘടിപ്പിച്ചത്. പാഠപുസ്തകത്തെ വായിച്ച മനസിലാക്കുന്നതിനുമപ്പുറം കണ്ടും കെട്ടും തൊട്ടും മനസിലാക്കിയായിരുന്നു കുട്ടികളുടെ പഠനം.  ഭൂമിയിലെ ഓരോ ജീവ ജാലങ്ങളെയും നേരിട്ട കണ്ടേ അറിഞ്ഞേ മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. പാഠ്യവിഷയങ്ങളുമായി ബന്ധപ്പെടുത്തി  അധ്യാപികയുടെ നേതൃത്വത്തിലാണ് കുട്ടികൾ പഠനം സംഘടിപ്പിച്ചത്.

December 08
12:53 2018

Write a Comment

Related News